തണൽ - പ്രവർത്തനോദ്ഘാടനം പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി തണൽ എന്ന പേരിൽ ഒരു പരിസ്ഥിതി: സംഘടന രൂപീകരിച്ചു. തണലിൻ്റെ പ്രവർത്തനോദ്ഘാടനം ജൂണ്‍ 25 ന് കെ.എസ്.ഇ.എ. ഹാളിൽ ബഹു. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു.…
25 ജൂണ്‍ 2022
ആയുർവേദ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്
കേരള ഗവ. സെക്രട്ടേറിയറ്റ് വിമന്‍സ് വെല്‍ഫയര്‍ സൊസൈറ്റി & റിക്രിയേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 24 വെള്ളിയാഴ്ച രാവിലെ ഗവ. ആയുര്‍വേദ കോളേജിലെ വിവിധ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി. കെ.എസ്.ഇ.എ.…
24 ജൂണ്‍ 2022
വായന തന്നെയാണ് എറ്റവും വലിയ ഗ്രന്ഥപൂജ - ഡോ. കെ. എസ്. രവികുമാർ
കേരളാ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിലുള്ള പി.വിശ്വംഭരൻ സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച വായന ദിനാചരണം കാലടി സർവ്വകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ.കെ.എസ് രവികുമാർ ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ സത്യമെന്തെന്ന് തിരിച്ചറിയാനാവാത്ത…
20 ജൂണ്‍ 2022
ഡോ. കെ. എസ്. രവികുമാർ സംസാരിക്കുന്നു.
പി.വിശ്വംഭരൻ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനദിനത്തോടനുബന്ധിച്ച് ജൂൺ 20 ഉച്ചക്ക് 1.30 ന് പ്രശസ്ത സാഹിത്യ വിമർശകനും കാലടി സംസ് കൃത സർവ്വകലാശാല. മുൻ പ്രോ വൈസ് ചാൻസ റുമായ ഡോ. കെ. എസ്. എസ്. രവികുമാർ പ്രഭാഷണം നടത്തുന്നു.
17 ജൂണ്‍ 2022
പണിമുടക്കവകാശം സംരക്ഷിക്കുക - ജനാധിപത്യ സംരക്ഷണ സദസ്സ്
പണിമുടക്കവകാശം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് 2022 ജൂണ്‍ 17 ന് നാല് കേന്ദ്രങ്ങളില്‍ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ സദസ് നടത്തുകയുണ്ടായി. സംഘടനാ സെക്രട്ടേറിമാരായ സ. നിഷാജാസ്മിന്‍, എസ്.എസ്.ദീപു,…
17 ജൂണ്‍ 2022