Bootstrap
Image

ഓണത്തിനൊരു മുറം പച്ചക്കറി -പച്ചക്കറിത്തൈകളുടെ നടീല്‍ ഉദ്ഘാടനം

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ പരിസ്ഥിതി വിഭാഗമായ തണലിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകകളുടെ നടീൽ ഉദ്ഘാടനം നെയ്യാറ്റിൻകര നഗര സഭ ചെയർമാൻ സ. പി. കെ. രാജ് മോഹൻ ജൂലൈ 23 രാവിലെ 9.00 മണിക്ക് നിർവ്വഹിച്ചു.…

twbs

24 ജൂലൈ 2022


Image

ആര്‍എസ്എസ് ലക്ഷ്യം ഭരണഘടനക്ക് പകരം മനുസ്മൃതി - നാസര്‍ കൊളായി

1925-ല്‍ രൂപീകൃതമായ ആര്‍എസ്എസ് ലക്ഷ്യം 2025 ഓടു കൂടി ഭരണഘടനക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കലാണെന്നും, കമ്യൂണിസ്റ്റുകാരെയാണ് അവര്‍ ഒന്നാം നമ്പര്‍ ശത്രുക്കളായി കാണുന്നതെന്നും ശ്രീ. നാസര്‍ കൊളായി അഭിപ്രായപ്പെട്ടു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ…

twbs

21 ജൂലൈ 2022


Image

ഉയരങ്ങളിലെ ലക്ഷ്യ സാക്ഷാത്കാരം... അനുഭവങ്ങള്‍ പങ്കുവെച്ച് എവറസ്റ്റ് ആരോഹകന്‍ സ. ഷെയ്ഖ് ഹസ്സന്‍ ഖാന്‍

യാത്രച്ചെലവിനും പരിശീലനത്തിനും വേഷവിധാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമായി കാല്‍ കോടിയോളം വരുന്ന തുക കണ്ടെത്താനുള്ള അലച്ചില്‍... ഒടുവില്‍ കടങ്ങളുടെ വലിയ ബാദ്ധ്യതയേറ്റെടുത്ത് തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത യാത്ര, കഠിനമായ ഭാരം ചുമന്നുള്ള കയറ്റം, യാത്രയ്ക്കിടയിലെ…

twbs

19 ജൂലൈ 2022


Image

ഇടതുഭരണത്തില്‍ പുനര്‍നിശ്ചയിക്കപ്പെടുന്ന സ്ത്രീ പദവി

ഇടതുഭരണത്തില്‍ പുനര്‍നിശ്ചയിക്കപ്പെടുന്ന സ്ത്രീ പദവി എന്ന വിഷയത്തെ അധികരിച്ച് മുന്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയും സി.പി.ഐം. (എം) കേന്ദ്രകമ്മിറ്റി അംഗവുമായ സ. കെ.കെ. ശൈലജ ടീച്ചര്‍, എം.എല്‍.എ, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വനിതാ…

twbs

13 ജൂലൈ 2022


Image

ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറി സ. ടി ശശിധരൻ രചനയുടെ വേദിയിൽ

ധാർമ്മികതയുടെ പക്ഷത്ത് നിന്ന് തോൽക്കുക എന്നതാണ് അധർമ്മത്തിന്റെ പക്ഷത്ത് നിന്ന് ജയിക്കുന്നതിനേക്കാൾ യോഗ്യം എന്ന് ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറി സ. ടി ശശിധരൻ. കേരളാ സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ രചന ഇന്ത്യൻ ഭരണ കൂടത്തിൻ്റെ…

twbs

08 ജൂലൈ 2022