കറിക്കൂട്ട് സംരഭത്തിന്റെ വിവിധ വിഭവങ്ങളുടെ വിതരണോദ്ഘാടനം
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി പരിസ്ഥിതി വിഭാഗമായ തണലിന്റെ ആഭിമുഖ്യത്തില്‍ വിവിധ വിഭവങ്ങളുടെ വിതരണോദ്ഘാടനം ജൂണ്‍ 4 ഉച്ചയ്ക്ക് 1.30 ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പ്രസിഡന്റ് സ. പി. ഹണി നിര്‍വ്വഹിക്കുകയുണ്ടായി. ജനറല്‍ സെക്രട്ടറി സ.…
04 ജൂലൈ 2022
2022-23 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 2022-23 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി. പൊതുഭരണ വകുപ്പിലെ പാര്‍ട്ട് ടൈം ജീവനക്കാരിയായ സ. എം. ആരിഫാബീവിയ്ക്ക് അംഗത്വം നല്‍കിക്കൊണ്ട് ജനറല്‍ സെക്രട്ടറി സ. കെ.എന്‍. അശോക് കുമാര്‍ അംഗത്വ വിതരണം…
04 ജൂലൈ 2022
സെക്രട്ടേറിയറ്റ് സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് സ്നേഹാദരം
സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ നിന്നും വിരമിച്ച സഖാക്കൾ പാത്തുമ്മ പി.യു., മോഹൻരാജ് എന്നിവര്‍ക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2022 ജൂൺ 30 ന് കെ. എസ്. ഇ. എ. ഹാളിൽ വച്ച് യാത്രയയപ്പ് നല്‍കി.
30 ജൂണ്‍ 2022
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായുള്ള വിത്ത് വിതരണോദ്ഘാടനം
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാർക്കുള്ള പച്ചക്കറി വിത്ത് വിതരണോദ്ഘാടനം കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻ്റ് സ.പി.ഹണി നിർവ്വഹിച്ചു.നിർവ്വാഹക സമിതി അംഗം സ.രശ്മി എ.ആർ. ഏറ്റുവാങ്ങി. കേരള സെക്രട്ടേറിയറ്റ്…
30 ജൂണ്‍ 2022
മെഡിസെപ് യാഥാർഥ്യമാകുന്നു; പ്രതിബന്ധങ്ങളെ മറികടന്ന് സർക്കാർ
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സർവീസ് പെൻഷൻകാരുടെയും ദീർഘകാല സ്വപ്നമായ മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി യാഥാർത്ഥ്യമാവുകയാണ്. ജൂലൈ 1 ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മെഡിസെപ് പദ്ധതി ഉദ്ഘാടനം ചെയ്യും. ഇടതു…
28 ജൂണ്‍ 2022