Bootstrap

പണിമുടക്കവകാശം സംരക്ഷിക്കുക - ജനാധിപത്യ സംരക്ഷണ സദസ്സ്

Photo
twbs

17 ജൂണ്‍ 2022

twbs

09:10

പണിമുടക്കവകാശം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് 2022 ജൂണ്‍ 17 ന് നാല് കേന്ദ്രങ്ങളില്‍ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ സദസ് നടത്തുകയുണ്ടായി. സംഘടനാ സെക്രട്ടേറിമാരായ സ. നിഷാജാസ്മിന്‍, എസ്.എസ്.ദീപു, പുത്തനമ്പലം ശ്രീകുമാര്‍, നാഞ്ചല്ലൂര്‍ ശശികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.