സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് സ്നേഹാദരം
സെക്രട്ടറിയേറ്റ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സംഘടനയുടെ മുന്‍ സെക്രട്ടറിയും പൊതുഭരണ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുമായ സ. കെ. അശോകന്‍, സഖാക്കള്‍. ഷീലാറാണി ആര്‍., ഷൈലശ്രീ കെ., രമണി മാത്യു, ഷീല പി., ജയപ്രകാശ് പി.കെ., മാലതി എസ്., രാജേന്ദ്രന്‍ ചെട്ടിയാര്‍…
31 മെയ് 2022
വുമണ്‍ ക്രിക്കറ്റ് ലീഗില്‍ ടീം ബി ക്ക് ജയം
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കായികവിഭാഗമായ "സ്പോർട്സ്" സംഘടിപ്പിച്ച വുമണ്‍ ക്രിക്കറ്റ് ലീഗില്‍ റോസ് മേരി പ്രസില്ല നയിച്ച "ടീം ബി" യ്ക്ക് ഉജ്ജ്വല വിജയം. ആവേശകരമായ മത്സരത്തിൽ കാവ്യലക്ഷ്മി നയിച്ച "ടീം എ" യെ 12 റണ്‍സിന് പരാജയപ്പെടുത്തിയാണ്…
26 മെയ് 2022
49-ാം വാർഷിക സമ്മേളനം ജൂൺ 7, 8 തീയതികളിൽ എ.കെ.ജി. സ്മാരക ഹാളില്‍
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 49-ാം വാർഷിക സമ്മേളനം ജൂൺ 7, 8 (ചൊവ്വ, ബുധന്‍) തീയതികളിൽ എ.കെ.ജി.സ്മാരക ഹാളിൽ ചേരുന്നു. 7-ാം തീയതി സംഘടനയുടെ സംസ്ഥാന കൗണ്‍സില്‍ ചേരും. കാന്റീന്‍ ഗേറ്റില്‍ നിന്നും എ.കെ.ജി. സ്മാരക ഹാളിലേക്ക് നടക്കുന്ന പ്രകടനം…
25 മെയ് 2022
വുമൺസ് ക്രിക്കറ്റ് ലീഗ് നാളെ
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ കായിക വിഭാഗമായ സ്പോർട്സ് സംഘടിപ്പിക്കുന്ന വുമൺസ് ക്രിക്കറ്റ് ലീഗ് നാളെ ( 2022 മെയ് 26 വ്യാഴം) ഉച്ചയ്ക്ക് 1.00 ന് സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും.
25 മെയ് 2022
എസ്.പി.എല്‍ - എൽ.എസ്.ജി.ഡി. ഏര്യ ചാമ്പ്യന്‍മാര്‍
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കായികവിഭാഗമായ "സ്പോർട്സ്" സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് പ്രീമിയർ ലീഗിൽ LSGD ഏരിയ വിജയികളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ റവന്യൂ ഏരിയയെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കപ്പ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത റവന്യൂ…
24 മെയ് 2022