കര്‍ഷക സമര വിജയാഹ്ലാദം
കര്‍ഷക സമരത്തിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് 2022 നവംബര്‍ 20 രാവിലെ 11.00 മണിക്ക് ട്രഷറി ഗേറ്റിനു മുന്നില്‍ യോഗം ചേര്‍ന്നു. സംഘടനാ ജനറല്‍ സെക്രട്ടറി സ. കെ.എന്‍.അശോക് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സ. പി. ഹണി അദ്ധ്യക്ഷത വഹിച്ചു.
28 ഫെബ്രുവരി 2022
മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം
മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം എന്ന വിഷയത്തില്‍ ഡോ. എം.എ.സിദ്ധിഖ് 2022 നവംബര്‍ 18 ഉച്ചയ്ക്ക് 01.15 ന് പി. വിശ്വംഭരന്‍ സ്മാരക ഗ്രന്ഥശാലയുടെ വേദിയില്‍ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് സ. വേണുഗോപാലന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു.
28 ഫെബ്രുവരി 2022
ദേശാഭിമാനി വരിസംഖ്യ
സംഘടനാ അംഗങ്ങളായ 3239 പേർ ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിക്കാരായി ചേർന്നു. വരിക്കാരുടെ ലിസ്റ്റ് സി.പി.ഐ. (എം) പോളിറ്റ്ബ്യൂറോ അംഗം സ. കോടിയേരി ബാലകൃഷ്ണൻ പ്രസിഡൻ്റ് സ. പി. ഹണിയിൽ നിന്നും ഏറ്റു വാങ്ങുന്നു. ജനറൽ സെക്രട്ടറി സ. കെ. എൻ. അശോക് കുമാർ സമീപം
26 ഫെബ്രുവരി 2022
48-മത് വാര്‍ഷിക സമ്മേളനം
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 48 മത് വാർഷിക സമ്മേളനം 2021 ഒക്ടോബര്‍ 26 ന് നടന്നു. കോവിഡ് മഹാമാരിയെ തുടർന്ന് വൈകിയ വേളയിലാണ് സമ്മേളനം നടന്നത്. എ കെ ജി ഹാളിലും ഹസ്സൻ മരക്കാർ ഹാളിലുമായി കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് നടന്ന വെർച്വൽ സമ്മേളനം…
18 ഫെബ്രുവരി 2022