Bootstrap

സെക്രട്ടേറിയറ്റ് സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് സ്നേഹാദരം

Photo
twbs

30 ജൂണ്‍ 2022

twbs

08:51

സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ നിന്നും വിരമിച്ച സഖാക്കൾ പാത്തുമ്മ പി.യു., മോഹൻരാജ് എന്നിവര്‍ക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2022 ജൂൺ 30 ന് കെ. എസ്. ഇ. എ. ഹാളിൽ വച്ച് യാത്രയയപ്പ് നല്‍കി.