സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് സ്നേഹാദരം
31 മെയ് 2022
08:50
സെക്രട്ടറിയേറ്റ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സംഘടനയുടെ മുന്‍ സെക്രട്ടറിയും പൊതുഭരണ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുമായ സ. കെ. അശോകന്‍, സഖാക്കള്‍. ഷീലാറാണി ആര്‍., ഷൈലശ്രീ കെ., രമണി മാത്യു, ഷീല പി., ജയപ്രകാശ് പി.കെ., മാലതി എസ്., രാജേന്ദ്രന്‍ ചെട്ടിയാര്‍ സി., രമേശന്‍ എം. കെ., അശോക് കുമാര്‍ കെ., ക്ഷിതി വി. ദാസ്, എസ്. ഡി. ഫെറോള്‍ഡ് സേവ്യര്‍, എം. അനില്‍ കുമാര്‍, മുരളി എസ്., ലീന എം. ഡി., സന്തോഷ് വി. എസ്., സുരേഷ് കുമാര്‍ എസ്., മായാദേവി പി. ജി., എം. എ. ജയശ്രീ, എസ്. നരേന്ദ്രന്‍ പിള്ള, ടി. വി. പദ്മകുമാര്‍, ജി. സുഗതകുമാര്‍, ലൈല ബീവി, കൃഷ്ണകുമാര്‍ ബി., സ. ലൈല ബീവി എസ്. ആര്‍., സുഗീത, സജീവ് ആര്‍., അജിത എല്‍., പൗളിന്‍ സി., ഉദയന്‍ ജെ., സതീഭായ്, സര്‍ജൂണ്‍ എസ്., സ. ജുനൈന എം, ജോസ് സി. എം., ഗിരിജ കുമാരി അമ്മ എസ്., ജയശ്രീ ഒ. വി., ജയകൃഷ്ണന്‍ എ. കെ., സ. പി. മഹേശ്വരി, പദ്മകുമാരി ബി., ഹവ്വാ ബീവി എസ്., രമണി പി., രമേഷ് എന്‍.കെ., ഷീല കെ., ഷൈലജ എസ്. ഡി., നുജൂമത്ത് ബീവി, വിമല്‍ റോയ് പി. ബി., ഷാജി എസ്., ആന്റണി എസ്., ഷാജുലാല്‍ കെ. കെ., ഗീതാ ലക്ഷ്മി, സുജകുമാര്‍ എസ്. ആര്‍., അനില്‍ കുമാര്‍ സി., ഷാഹുല്‍ ഹമീദ് എം., ഗീതാകുമാരി ആര്‍., ചന്ദ്രന്‍ നായര്‍ കെ., മെഹബൂബ് എം., കോയ പി. പി., അനില്‍ കുമാര്‍ ടി. എന്‍., ശ്രീകുമാരന്‍ നായര്‍ ജി., ജസ്റ്റിന്‍ എം., ഗീതാകുമാരി എസ്., മേരി ഷീല എസ്. കെ., സുധ പി. എം., ഉഷാകുമാരി വി., ലതാകുമാരി എസ്., വിജയകുമാര്‍ കെ. എം., സുമ എല്‍., മണിക്കുട്ടന്‍ നായര്‍ കെ., പോള്‍ വി. ജെ., സ. ജയകുമാര്‍ ജെ., രമ വി., ശ്യാമള കുമാരി ബി. എന്നിവര്‍ക്ക് 2022മെയ് 31 ഉച്ചയ്ക്ക് 1.15 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് സമുചിതമായ യാത്രയയപ്പ് നല്‍കി.