നാഷണൽ വോളിബോൾ ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം
സുവർണ ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന നാഷണൽ വോളിബോൾ ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം ബഹു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നു.
30 ഏപ്രില്‍ 2023
തണ്ണീർ പന്തൽ
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കും സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിൽ (ട്രഷറി ഗേറ്റ് ) ആരംഭിച്ച തണ്ണീർ പന്തലിൻ്റെ ഉദ്ഘാടനം ബഹു. സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സ. വി. എൻ. വാസവൻ നിർവ്വഹിക്കുന്നു. സംഘടനാ പ്രസിഡൻ്റ്…
30 ഏപ്രില്‍ 2023
പുസ്തകമേള
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലിയുടെ ഭാഗമായി മാർച്ച് 15 - മുതൽ 20 വരെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പുസ്തകമേള നിയമവും വ്യവസായവും വകുപ്പ് മന്ത്രി സ:പി. രാജീവ് നിർവഹിച്ചു. പുസ്തകത്തിൽ നിന്ന് കിട്ടുന്ന വെളിച്ചം ഒരിക്കലും മാഞ്ഞു…
30 ഏപ്രില്‍ 2023
രചനാ മത്സരങ്ങൾ
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. കവിത, കഥ, ഉപന്യാസം എന്നീ രചനാ മത്സരങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. യൂണിവേഴ്സിറ്റി കോളേജിൽ നടന്ന മത്സരങ്ങളിൽ അഞ്ഞൂറിലധികം…
30 ഏപ്രില്‍ 2023
സംസ്ഥാനതല കാരം മല്‍സരം
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്പോർട്സ് സബ്കമ്മിറ്റി സംസ്ഥാനതല കാരം മല്‍സരം സംഘടിപ്പിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ഡോ. ജി.എസ്. പ്രദീപ് മത്സരം ഉദ്ഘാടനം ചെയ്തു....
30 ഏപ്രില്‍ 2023