Bootstrap

സംസ്ഥാനതല കാരം മല്‍സരം

Photo
twbs

30 ഏപ്രില്‍ 2023

twbs

09:59

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്പോർട്സ് സബ്കമ്മിറ്റി സംസ്ഥാനതല കാരം മല്‍സരം സംഘടിപ്പിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ഡോ. ജി.എസ്. പ്രദീപ് മത്സരം ഉദ്ഘാടനം ചെയ്തു....