കര്‍ഷക സമര വിജയാഹ്ലാദം
28 ഫെബ്രുവരി 2022
10:46
കര്‍ഷക സമരത്തിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് 2022 നവംബര്‍ 20 രാവിലെ 11.00 മണിക്ക് ട്രഷറി ഗേറ്റിനു മുന്നില്‍ യോഗം ചേര്‍ന്നു. സംഘടനാ ജനറല്‍ സെക്രട്ടറി സ. കെ.എന്‍.അശോക് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സ. പി. ഹണി അദ്ധ്യക്ഷത വഹിച്ചു.