05 നവംബര്‍ 2025
11:08
ജീവനക്കാർക്ക് 4% ക്ഷാമബത്ത അനുവദിച്ച എൽ.ഡി.എഫ്. സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കെ.എസ്.ഇ.എ. നടത്തിയ പ്രകടനം സംഘടന ജനറൽ സെക്രട്ടറി സ. എസ്. എസ്. ദീപു ഉദ്ഘാടനം ചെയ്തു.