Bootstrap

രാഷ്ട്രീയം-മതാധിഷ്ഠിതം, മതേതരം

Photo
twbs

28 ഫെബ്രുവരി 2022

twbs

10:50

വ്യക്തിഹത്യയും അധിക്ഷേപവും നടത്തി പുരോഗമന പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയം-മതാധിഷ്ഠിതം, മതേതരം എന്ന വിഷയത്തില്‍ 2022 ഡിസംബര്‍ 23 ന് ഉച്ചയ്ക്ക് 1.30 ന്പ്രഭാഷണം സംഘടിപ്പിച്ചു. സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം സ. എ.എന്‍.ഷംസീര്‍ എം.എല്‍.എ. പ്രഭാഷണം നടത്തി.