Bootstrap

കെ.സി. ലേഖയ്ക്ക് അനുമോദനം

Photo
twbs

28 ഫെബ്രുവരി 2022

twbs

10:47

കായിക രംഗത്തെ ആജീവനാന്ത സംഭാവനക്കുള്ള ധ്യാന്‍ചന്ദ് പുരസ്കാരം നേടിയ മുന്‍ ലോകവനിതാ ബോക്സിംഗ് താരവും ധനകാര്യവകുപ്പിലെ അക്കൗണ്ട്സ് ഓഫീസറുമായ സ. കെ.സി. ലേഖയെ സ്പോര്‍ട്സ് ആദരിച്ചു. അനുമോദന യോഗം കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സംഘടനാ പ്രസിഡന്റ് സ. പി.ഹണി അദ്ധ്യക്ഷത വഹിച്ചു