Bootstrap

തണൽ ഒരുക്കുന്ന പച്ചക്കറിത്തോട്ടം

Photo
twbs

26 ജൂലൈ 2022

twbs

14:47

കേരള സെക്രട്ടേറിയറ്റ് എം പ്ലാേയീസ് അസോസിയേഷൻ്റെ പരിസ്ഥിതി വിഭാഗമായ തണൽ സെക്രട്ടേറിയറ്റ് ഗാർഡനിൽ ഒരുക്കുന്ന പ ച്ചക്കറി തോട്ടത്തിലെ ആദ്യ തൈ നടൽ സംഘടനാ പ്രസിഡൻറ് സഖാവ് പി. ഹണി നിർവഹിച്ചു. ജനറൽ സെക്രട്ടറി സ. കെ. എൻ. അശോക് കുമാർ, സെക്രട്ടറി സ. പുത്തനമ്പലം ശ്രീകുമാർ, തണൽ കൺവീനർ സ. എം.പി. പ്രിയ മോൾ എന്നിവർ സന്നിഹിതരായിരുന്നു. വെണ്ട കത്തിരിക്ക. തക്കാളി, പയർ, വഴുതന, ചീനി അമര, പടവലം, പാവൽ . വെള്ളരി എന്നിവയുടെ തൈകകളാണ് പച്ചക്കറിത്തോട്ടത്തിൽ വിളയിക്കുന്നത്.