Bootstrap

മുഖ്യമന്ത്രിക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനം

Photo
twbs

14 ജൂണ്‍ 2022

twbs

09:28

മുഖ്യമന്ത്രിക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ 2022 ജൂണ്‍ 14 ഉച്ചയ്ക്ക് പ്രകടനം നടത്തുകയുണ്ടായി. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗം സംഘടനാ ജനറല്‍ സെക്രട്ടറി സ. കെ.എന്‍. അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് സ. പി. ഹണി അദ്യക്ഷത വഹിച്ചു.