റീജിയണൽ ക്യാൻസർ സെൻ്റർ എംപ്ലോയീസ് അസോസിയേഷൻ 31-ാം വാർഷിക സമ്മേളനത്തിന് അഭിവാദ്യം
12 ജൂണ്‍ 2022
15:24
റീജിയണൽ ക്യാൻസർ സെൻ്റർ എംപ്ലോയീസ് അസോസിയേഷൻ 31-ാം വാർഷിക സമ്മേളനം 2022 ജൂൺ 12 ന് സ. പി. ബിജു നഗറിൽ ( ഉള്ളൂർ ) ചേരുകയുണ്ടായി. സി.പി.ഐ.(എം.) തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. ആനാവൂർ നാഗപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു . സംഘടനാ വൈ. പ്രസിഡൻ്റ് സ. ഇ. നാസർ സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു.