Bootstrap

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ 56-ാം വാർഷിക സമ്മേളനത്തിന് അഭിവാദ്യം

Photo
twbs

12 ജൂണ്‍ 2022

twbs

15:23

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ 56-ാം വാർഷിക സമ്മേളനം 2022 ജൂൺ 10 മുതൽ 12 വരെ സ. ഭാസ്കരൻ നഗറിൽ (കോട്ടയം ) ചേരുകയുണ്ടായി. മുഖ്യമന്ത്രി സ. പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു . സംഘടനാ ജനറല്‍ സെക്രട്ടറി സ. കെ.എന്‍. അശോക് കുമാര്‍ സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു.