സ. പി. ഹണി പ്രസിഡൻ്റ്, സ. കെ. എൻ. അശോക് കുമാർ ജനറൽ സെക്രട്ടറി
07 ജൂണ്‍ 2022
12:37
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ 49-ാം വാർഷിക സമ്മേളനത്തിനോടനുബന്ധിച്ച് 2022 ജൂൺ 7 ന് എ.കെ.ജി. സ്മാരക ഹാളിൽ ചേർന്ന സംഘടനയുടെ സംസ്ഥാന കൗൺസിൽ സംഘടനയുടെ പ്രസിഡൻ്റായി സ. പി. ഹണിയെയും ജനറൽ സെക്രട്ടറിയായി സ. കെ.എൻ. അശോക് കുമാറിനെയും തെരഞ്ഞെടുത്തു. സ. കല്ലുവിള അജിത്താണ് ട്രഷറർ. സഖാക്കൾ എസ്. ഷീലാകുമാരി, ഇ. നാസർ, സിന്ധു ഗോപൻ (വൈ. പ്രസിഡൻറുമാർ) പുത്തനമ്പലം ശ്രീകുമാർ, എസ്. എസ്. ദീപു, നാഞ്ചല്ലൂർ ശശികുമാർ, നിഷാ ജാസ്മിൻ (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. നിർവ്വാഹക സമിതി അംഗങ്ങൾ: സഖാക്കൾ എസ്.ബിനു, ബിനോയി കൃഷ്ണൻ, പ്രേമാനന്ദ് തെക്കുകര, എസ്. ദീപ, എസ്. പദ്മകുമാർ, പി. ഗിരീഷ് കുമാർ, കെ.എസ്. പ്രജിത്ത് കുമാർ, സഞ്ജയ് പ്രസാദ്, ജി. ശിവകുമാർ, എം.എസ്. രഞ്ജിത്ത്, ഐ. കവിത, വി.മനു, ആർ. ജെ. അരുൺ ചന്ദ്രൻ, എസ്. ഷീല, ഡി. അരുൺകുമാർ, വി.ഐ. പ്രദീപ് കുമാർ, സി. എസ്. പ്രസാദ് കുമാർ, റീന പി.പി., ജി. ഗിരീഷ് കുമാർ, ലക്ഷ്മി പ്രതാപൻ, റോസ് മേരി പ്രസില്ല, പ്രിയ മോൾ എം.പി., റാസി ബി., അജിത്ത് കുമാർ ആർ.എസ്., പ്രദീപ് കുമാർ ജി., രശ്മി എ. ആർ. സുനിതകുമാരി ബി., ജോൺദാസ് ഡി., സെൻജെറി ജോൺ, അനീഷ് കുമാർ ആർ.