Bootstrap

സെക്രട്ടേറിയറ്റ് പ്രീമിയർ ലീഗ് ഫൈനൽ മത്സരം ഇന്ന് ഉച്ചയ്ക്ക് 1.15 ന്

Photo
twbs

24 മെയ് 2022

twbs

05:14

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ കായിക വിഭാഗമായ സ്പോർട്സ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് പ്രീമിയർ ലീഗിന്റെ ഫൈനൽ ഇന്ന് ( 2022 മെയ് 24 ) ഉച്ചയ്ക്ക് 1.15 ന് സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. ഫൈനല്‍ മത്സരത്തിൽ റവന്യു ഏര്യായും എല്‍.എസ്.ജി.ഡി. ഏര്യായും മാറ്റുരയ്ക്കും.