സംയുക്ത സമ്മേളനത്തിന് അഭിവാദ്യം
23 മെയ് 2022
06:53
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഓഫീസേഴ്സ് അസോസിയേഷന്റെയും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംപ്ലോയീസ് അസോസിയേഷന്റെയും (സി.ഐ.റ്റി.യു.) സംയുക്ത സംയുക്ത സമ്മേളനം മെയ് 21 ന് ജവഹര്‍ ബാലഭവനില്‍ നടന്നു. സി.ഐ.റ്റി.യു. സംസ്ഥാന സെക്രട്ടറി സ.ആനത്തലവട്ടം ആനന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗം ബഹു. ധനകാര്യ വകുപ്പ് മന്ത്രി സ. കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ ജനറല്‍ സെക്രട്ടറി സ. കെ.എന്‍. അശോക് കുമാര്‍ സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു.