ടാലന്റ് ടൈമിന് ഇന്ന് തുടക്കം
18 മെയ് 2022
02:39
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ സാംസ്കാരിക വിഭാഗമായ രചന ജീവനക്കാർക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ചിരിക്കുന്ന ടാലൻ്റ് ടൈം ന് ഇന്ന് കെ. എസ്. ഇ. എ. ഹാളിൽ തുടക്കമാകും. എൽ.പി., യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായാണ് കുട്ടികൾക്കുള്ള മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മത്സരങ്ങൾ നാളെ അവസാനിക്കും.