Bootstrap

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിത്തൈകളുടെ നടീല്‍ ഉദ്ഘാടനം

Photo
twbs

13 മെയ് 2022

twbs

14:49

കേരള ഗവ. സെക്രട്ടേറിയറ്റ് വിമെന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി & റിക്രിയേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാരിന്റെ രണ്ടാം ഘട്ട നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്‍ഷിക കര്‍ഷക ക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിത്തൈകളുടെ നടീല്‍ ഉദ്ഘാടനം രാവിലെ 10.30 ന് ബഹു. വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി നിര്‍വ്വഹിച്ചു.