Bootstrap

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധ യോഗം

Photo
twbs

10 മെയ് 2022

twbs

10:44

ഗാര്‍ഹിക സിലിണ്ടറിന്റെ വില അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കെ.എസ്.ഇ.എ. വനിതാ കമ്മിറ്റി - കനല്‍ ട്രഷറി ഗേറ്റിനു മുമ്പില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സി.പി.ഐ.(എം.) സംസ്ഥാന കമ്മിറ്റി അംഗംസ. ടി.എന്‍. സീമ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കനല്‍ ചെയര്‍പേഴ്സന്‍ സ. സിന്ധുഗോപന്‍, കണ്‍വീനര്‍ സ. ഐ. കവിത എന്നിവര്‍ പ്രതിഷേധ യോഗത്തില്‍ സംസാരിച്ചു.