Bootstrap

കണ്മണിക്കായി എന്ന കവിതയുടെ ദൃശ്യാവിഷ്കാരത്തിന്റെ പ്രകാശനം

Photo
twbs

05 മെയ് 2022

twbs

16:00

സംഘടനയുടെ മുൻ വൈ. പ്രസിഡൻറും ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ സ. കെ. പി. ബീന എഴുതിയ കണ്മണിക്കായി എന്ന കവിതയുടെ ദൃശ്യാവിഷ്കാരത്തിൻ്റെ പ്രകാശന ചടങ്ങ് 2022 മെയ് 5 ഉച്ചയ്ക്ക് 1.15 ന് കെ.എസ്.ഇ.എ. പ്രസിഡൻറ് സ. പി. ഹണിയുടെ അദ്ധ്യക്ഷതയിൽ ബഹു. ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു