Bootstrap

ഒളിമ്പ്യൻമാര്‍ക്ക് കായിക വിഭാഗമായ സ്പോര്‍ട്സിന്റെ അഭിവാദ്യം

Photo
twbs

30 ഏപ്രില്‍ 2022

twbs

14:44

കേരള ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഉൽഘാടന റാലിക്ക് എത്തിച്ചേർന്ന ഒളിമ്പിയൻമാരായ ശ്രീമതി. മേരി കോം, ശ്രീ. P. R. ശ്രീജേഷ്, കുമാരി.ലോവലീന ബോർഗോഹൈൻ എന്നിവർക്ക് 2022 ഏപ്രില്‍ 30 ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കായിക വിഭാഗം "സ്പോർട്സ്" സംഘടനാ ഓഫീസിന് മുന്നിൽ അഭിവാദ്യം അർപ്പിച്ചു.