Bootstrap
Image

ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്ക് നൽകുന്ന ഓണക്കോടിയുടെ വിതരണോദ്ഘാടനം

സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരളീയർക്ക് കഷ്ടപ്പാടില്ലാത്ത ഓണക്കാലമാണ് സർക്കാർ ഒരുക്കിയിരിക്കുന്നതെന്ന് ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിത കമ്മിറ്റി - കനൽ ശിശുക്ഷേമ സമിതിയിലെ…

twbs

21 ഓഗസ്റ്റ് 2023


Image

ശ്രീചിത്ര പുവർ ഹോമിലെ അന്തേവാസികൾക്കുള്ള ഓണസദ്യക്കുളള തുക കൈമാറി

ജാതി മത ചിന്തകൾ ഉണർത്തി വിട്ട് നാടിനെ ഭിന്നിപ്പിക്കാൻ ശ്രമം നടത്തുന്ന കാലത്ത് തുല്യതയുടെ പാഠങ്ങളാണ് ഓണം പോലുള്ള ആഘോഷ വേളകളിൽ പങ്കുവയ്ക്കേണ്ടതെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജ്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ…

twbs

18 ഓഗസ്റ്റ് 2023


Image

സെൻട്രൽ സ്റ്റേഡിയത്തിൽ ഓണം മെഗാ ഫെയർ

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിത കമ്മറ്റി കനലും പരിസ്ഥിതി കമ്മറ്റി തണലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം മെഗാ ഫെയറിൽ വിവിധയിനം തുണിത്തരങ്ങൾ, ആഭരണങ്ങൾ, വ്യത്യസ്തങ്ങളായ പായസം അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ, ചെടികൾ, കരകൗശല വസ്തുക്കൾ, ഇൻഡോർ പ്ലാൻറുകൾ…

twbs

18 ഓഗസ്റ്റ് 2023


Image

സ്നേഹ വീടിൻ്റെ താക്കോൽ ദാനം

സുവർണ ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽ സി.പി.ഐ.(എം.) ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ. കൈമാറുന്നു.

twbs

08 മെയ് 2023


Image

ചരിത്ര പ്രദർശനവും കാർഷിക വിപണന മേളയും

സുവർണ്ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രദർശനവും കാർഷിക വിപണന മേളയും സ. ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

twbs

30 ഏപ്രില്‍ 2023